പാനൂർ: ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന കണ്ണൂർ സർവകലാശാലയിലെ ഗസ്റ്റ് അധ്യാപിക ആദിത്യ അനിൽകുമാർ (28) അന്തരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ......
തിരുവനന്തപുരം: വി ഡി സതീശൻ മന്ത്രിസഭയുടെ ആദ്യ ബജറ്റ് ഇന്ന്. ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വിഡി സതീശനാണ് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുക.......
വാൻകൂവർ: ഫിഫ ലോകകപ്പിൽ കാനഡയുടെ ശക്തിപ്രകടനം. ഖത്തറിനെ എതിരില്ലാത്ത ആറു ഗോളുകൾക്ക് തകർത്ത കാനഡ, ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും ആധികാരിക വിജയങ്ങളിലൊന്ന് സ്വന്തമാക്കി. ......
ലോസാഞ്ചലസ്: ഒരു മണിക്കൂറിലേറെ നീണ്ട സമനില പോരാട്ടത്തിന് ശേഷം സ്വിറ്റ്സർലൻഡ് അഴിച്ചുവിട്ട ആക്രമണ കൊടുങ്കാറ്റിൽ ബോസ്നിയ തകർന്നു. ഫിഫ ലോകകപ്പ് 2026 മത്സരത്തിൽ ബോസ്നിയയെ 4-1ന് കീഴടക്കിയാണ് സ്വിസ് സംഘം വിജയം സ്വന്തമാക്കിയത്. ......
ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് പദ്ധതി നടപ്പാവില്ലെന്നും കേന്ദ്രസര്ക്കാരിന് മുന്നില് കീഴടങ്ങിയത് എന്ത് അടിസ്ഥാനത്തിലാണെന്ന് യുഡിഎഫ് സര്ക്കാര് വ്യക്തമാക്കണമെന്ന് പിണറായി വിജയന് പറഞ്ഞു.
ഒരു സര്ക്കാര് ഒപ്പിട്ടതുകൊണ്ട് മാത്രം പദ്ധതി നടപ്പാവില്ല. സംസ്ഥാന തലത്തിലും ജില്ലാതലത്തിലും മോണിറ്ററിങ് കമ്മിറ്റി വേണം. ......
'പദ്ധതിയില് ഒപ്പിട്ടത് ആരാണ്? ഞങ്ങളാണോ? ഒപ്പും ഇട്ട് ആദ്യത്തെ ക്വാട്ടയും വാങ്ങി. സര്വശിക്ഷാ അഭിയാന്റെ വിഹിതം തടഞ്ഞുവെയ്ക്കാന് കാരണമെന്തായിരുന്നു? ഇതില് ഒപ്പിടാതെ തരില്ല എന്ന് കേന്ദ്രം പറഞ്ഞു. ......
വി.ഡി സതീശന് ഒപ്പിടുന്നതും പിണറായി വിജയന് ഒപ്പിടുന്നതുമെല്ലാം അവരുടെ സ്വന്തം ഒപ്പല്ല. സംസ്ഥാനത്തിന്റെ ഒപ്പാണ്.......
16-ാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുമ്പോള് മോശമല്ലാത്ത റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേരളത്തിന് ലഭിക്കുമെന്നാണ് സംസ്ഥാനം ഉറപ്പായും പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുൻ ധനകാര്യ കമ്മീഷനുകള് അനുവദിച്ച മാതൃകയില് സംസ്ഥാനങ്ങള്ക്ക് ഗ്രാന്റ് അനുവദിച്ചാല് കേരളത്തിന് 40,000 കോടി രൂപയിലധികം ഈ ഇനത്തില് അഞ്ചുവർഷം കൊണ്ട് ലഭിക്കേണ്ടതുമാണെന്നും കെ എൻ ബാലഗോപാല് പറഞ്ഞു.
കെ എൻ ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
റവന്യൂ ഡെഫിസിറ്റ് ഗ്രാൻഡ് ലഭിക്കുന്നതിനുള്ള ശക്തമായ നടപടികള് സർക്കാർ സ്വീകരിക്കണം.16-ാം ധനകാര്യ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുമ്പോള് മോശമല്ലാത്ത റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് കേരളത്തിന് ലഭിക്കുമെന്നാണ് സംസ്ഥാനം ഉറപ്പായും പ്രതീക്ഷിച്ചിരുന്നത്. ......
കൊച്ചി:രാഹുൽ ഗാന്ധിയെ നിരന്തരമായി സാമൂഹ്യമാധ്യമങ്ങളിലൂടെ 'പപ്പു' എന്ന് വിളിച്ച് അധിക്ഷേപിക്കുകയും, മുൻ ഇടത് സർക്കാരിന്റെ നവകേരള സദസ്സിൽ സജീവമായി പങ്കെടുക്കുകയും ചെയ്ത രണ്ട് അഭിഭാഷകരെ ലോകായുക്തയിൽ സീനിയർ ഗവൺമെന്റ പ്ലീഡർമാരായി നിയമിക്കാൻ വിജിലൻസിന്റെ ചുമതലയുള്ള ആഭ്യന്തര വകുപ്പ് നീക്കം നടത്തുന്നതായി റിപ്പോർട്ട്. യു.ഡി.എഫ് അധികാരത്തിൽ വന്നതോടെ അവസരവാദപരമായി മുന്നണിയിലേക്ക് ചേക്കേറിയ ഇത്തരക്കാർക്ക് ഉന്നത പദവികൾ നൽകുന്നതിനെതിരെ കോൺഗ്രസ് അനുകൂല അഭിഭാഷക സംഘടനകളിൽ നിന്ന് തന്നെ കടുത്ത പ്രതിഷേധം ഉയരുകയാണ്.
യോഗ്യരായവരെ തഴയുന്നു;
അണിയറയിൽ രാഷ്ട്രീയ കളി?
വർഷങ്ങളായി പാർട്ടിക്കും മുന്നണിക്കും വേണ്ടി നിലകൊള്ളുകയും നിയമപോരാട്ടങ്ങൾ നടത്തുകയും ചെയ്ത നിരവധി അർഹരായ അഭിഭാഷകരെ പൂർണ്ണമായും തഴഞ്ഞുകൊണ്ടാണ് ഈ വിവാദ നിയമന നീക്കം നടക്കുന്നത്. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർമാരുടെ വിപുലമായ സ്ഥലംമാറ്റവും പുതിയ നിയമനവും നടത്തി ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. ഭരണസൗകര്യം കണക്കിലെടുത്ത് ഉടൻ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഉത്തരവ് തയ്യാറാക്കിയിരിക്കുന്നത്. ......